അന്ന് കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിനെ കളിയാക്കിയവർ ഒന്ന് കണ്ടു നോക്കൂ.. അദ്ദേഹത്തിന്റെ ഈ പ്രവചനം ഞെട്ടിക്കുന്നത്..

അന്ന് കാണിപ്പയ്യൂർ നമ്പൂതിരിപ്പാടിനെ അന്ന് കളിയാക്കിയവർ ഒന്ന് കണ്ടു നോക്കൂ.. അദ്ദേഹത്തിന്റെ ഈ പ്രവചനം ഞെട്ടിക്കുന്നത്..

ഏപ്രിൽ 13- 2019 ൽ കാണിപ്പയൂർ നമ്പൂതിരിപ്പാട് നടത്തിയ പ്രവചനം കാണൂ.. 2019 ഏപ്രിൽ മുതൽ 2020 ഏപ്രിൽ വരെയുള്ള ഫലം ആണെന്ന് അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്. സർവ്വ ജനങ്ങൾക്കും രോഗം വന്നു ചേരുന്ന ലോക ഭയത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് കേൾക്കാം.