അരിഭക്ഷണം നമ്മുടെ ശരീരത്തിന് അപകടമാണോ എന്നതിനെ കുറിച്ച് കൂടുതലറിയുവാൻ

മൂന്നു നേരവും അരിയാഹാരം കഴിച്ചിരുന്നവരാണ് നമ്മൾ മലയാളികൾ…എന്നാൽ ഇന്ന് നമ്മളിൽ പലരും അകറ്റി നിർത്തുന്നത് അരിഭക്ഷണത്തിനെയാണ്…ഇന്ന് പലരും അനുഭവിക്കുന്ന പ്രമേഹം, കൊളസ്‌ട്രോൾ, ശരീരഭാരം കൂട്ടുക എന്നതിനോക്കെ കാരണം അരിഭക്ഷണമാണ് എന്നാണ് ചിലർ കരുതുന്നത്.

എന്നാൽ അരിയാഹാരം ദഹിക്കാൻ വളരെ എളുപ്പമാണ് കൂടാതെ സുഖമായ ഉറക്കവും കിട്ടും. അരി ലെപ്റ്റിൻ സെൻസിറ്റിവിറ്റി കൂട്ടുന്നു. ഒരു കൊഴുപ്പു കോശമാണ് ലെപ്റ്റിൻ ഉല്പ്പാദിപ്പിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ശേഖരണം നിയന്ത്രിക്കുന്നു. കൂടാതെ അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കാം.

ഇത് ഗ്ലൂക്കോസ് ആയി മാറുന്നു. രാത്രി, ഗ്ലൂക്കോസ് ഊർജ്ജമായി വേഗത്തിൽ മാറുന്നു. പകൽ സമയത്ത് അരി പോലുള്ള ധാന്യങ്ങൾ കഴിക്കുമ്പോൾ ഗ്ലൂക്കോസ് ഫാറ്റ് ആയി മാറുകയാണ് ചെയ്യുന്നത്. അരിഭക്ഷണം നമ്മുടെ ശരീരത്തിന് അപകടമാണോ എന്നതിനെ കുറിച്ച് കൂടുതലറിയുവാൻ വീഡിയോ കാണുക.