അരി വാരി വിതറിയത് പോലെ പച്ചമുളക് കായിക്കും ഇങ്ങനെ ചെയ്താല്‍

പച്ചമുളക് നമുക്ക് നമ്മുടെ കറികളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ബീഫില്‍ മുതല്‍ തക്കാളി കറിയില്‍ വരെ നമുക്ക് പച്ചമുളക് വേണം .പച്ചമുളക് കടകളില്‍ നിന്ന് വാങ്ങിക്കാന്‍ വളരെ വലിയ വില ആണ് പോരാത്തതിനു വാങ്ങികൊണ്ട് വരുന്ന പച്ചമുളകിന്റെ ഗുണമേന്മയും കുറവ് ആയിരിക്കും അതുപോലെ തന്നെ വിഷമയവും ആയിരിക്കും .

ഈ സാഹചര്യത്തില്‍ ആണ് പച്ചമുളക് വീട്ടില്‍ത്തന്നെ നട്ട് വളര്‍ത്തുന്നതിന്റെ പ്രസക്തി ,പലരും വീട്ടില്‍ ഇത് നാട്ടു വളര്‍ത്താന്‍ ശ്രമിക്കാറുണ്ട് എങ്കിലും പ്രതീക്ഷിക്കുന്ന വിളവു ലഭിക്കാറില്ല .ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്നത് പച്ചമുളക് നിറയെ കായ പിടിക്കുവാന്‍ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് എന്നാണ് .

അപ്പോള്‍ പച്ചമുളക് നടുമ്പോഴും പരിച്ചരനതിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

Leave a Comment