ആഴ്ച്ചയില്‍ 2 തവണ പീച്ചിങ്ങ കഴിക്കുന്നത്‌ അറിഞ്ഞാല്‍ നിങ്ങള്‍ അതിശയിച്ചു പോകും

നിരവധി പേരുകളിലാണ് പീച്ചിങ്ങ അറിയപ്പെടുന്നത് എന്നത് സത്യം. എന്നാല്‍ മെലിഞ്ഞിരിക്കുന്ന ആ സുന്ദരിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ് എന്നതാണ് സത്യം

പീച്ചിങ്ങ മാത്രമല്ല പീച്ചിങ്ങയുടെ ഇലയും ധാരാളം ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന അമിത ഉഷ്ണത്തിന് പരിഹാരമാണ് പീച്ചിങ്ങയും പീച്ചിങ്ങയുടെ ഇലയും.

നാരുകളാല്‍ സമ്പുഷ്ടമാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കലോറി എരിച്ചു കളയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ടു തന്നെ അമിത ഭാരമുള്ളവര്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

കൊളസ്‌ട്രോള്‍ നിന്ത്രിക്കുന്നതില്‍ പീച്ചിങ്ങ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. എന്തുകൊണ്ടെന്നാല്‍ പീച്ചിങ്ങയില്‍ അടങ്ങിയിട്ടുള്ള സെല്ലുലോസിന്റെ പ്രവര്‍ത്തനം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ കാണൂ…