ആസ്ത്മ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്…ഡോക്ടർ വിശദികരിക്കുന്നു : വീഡിയോ കാണാം

ശ്വാസനാളങ്ങളേയും ശ്വാസകോശത്തേയും ബാധിക്കുന്ന ദീര്‍ഘകാല അലര്‍ജിയുടെ ബാഹ്യാവിഷ്‌ക്കാരമാണ് ആസ്ത്മ. ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാവുന്ന സാധാരണ രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ. ഇതു പലപ്പോഴും ജലദോഷം, ത്വക്‌രോഗങ്ങള്‍ തുടങ്ങിയ അലര്‍ജിജന്യമായ രോഗങ്ങള്‍ക്കൊപ്പം കണ്ടു വരുന്നു. കൂടെ കൂടെ ഉണ്ടാകുന്ന ചുമ, ശ്വാസതടസം, വലിവ് തുടര്‍ച്ചയായുള്ള ശ്വസനേന്ദ്രിയ അണുബാധ തുടങ്ങിയവ ആസ്ത്മാരോഗം ഉള്ളവരില്‍ കണ്ടുവരുന്നു.രോഗം പെട്ടെന്നു മൂര്‍ച്’ിക്കുമ്പോള്‍ ശ്വാസതടസ്സം, വലിവ് എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു… ഇതിന്റെ ചികിത്സ രീതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.