ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട്. പലരേയും സ്ഥിരമായി അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഫക്കെട്ട്. നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാന്‍ പലപ്പോഴും പൂര്‍ണമായി സാധിക്കുന്നില്ല. ശ്വാസകോശം വൃത്തിയാക്കുന്നതിനും മറ്റും ഈ ഒറ്റമൂലികള്‍ സഹായിക്കുന്നുണ്ട്. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ഇത്തരം കാര്യങ്ങള്‍ നോക്കണം.
ഇത് ഒരു ഗ്ലാസ്സ് മതി നെഞ്ചിലെ കഫം ക്ലീന്‍ ആക്കി വിട്ടുമാറാത്ത ചുമ ജലദോഷം ഇനി വരില്ല
