നരയ്ക്കിപ്പോള്‍ പ്രായഭേദമൊന്നുമില്ല. കുട്ടികളില്‍ പോലും മുടി നരയ്ക്കുന്നത് ഇപ്പോള്‍ സാധാരണയാണ്. സ്ത്രീ പുരുഷഭേദമില്ലാതെ ചെറുപ്പക്കാരിയും കാണാം, ഇത്.
മുടി നരയ്ക്കുന്നതിന് ഡൈ മാത്രമാണ് മാര്‍ഗമെന്നു കരുതാന്‍ വരട്ടെ, അല്‍പം ബുദ്ധിമുട്ടാന്‍ കഴിയുമെങ്കില്‍ നരച്ച മുടി കറുപ്പാക്കാനുള്ള രണ്ടു വഴികളാണ് താഴെപ്പറയുന്നത്.