ഈ കൊറോണക്കാലത്ത് കഴിച്ചിരിക്കേണ്ട 10 ഭക്ഷണങ്ങൾ.. കോവിഡ്19 നെ ചെറുക്കാൻ ഉപകരിക്കും

കൊറോണ തടയാൻ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ തുടരണം.. അത് മാത്രം പോരാ.. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കൂടി കഴിക്കണം.. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് ഏറെ ഉപകാരപ്രദമാണ്.. കൊറോണ വൈറസ് പടരുന്ന ഈ സമയത്ത് ഈ ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടികൾക്കും വയസ്സായവർക്കും ഏറെ ഉപകാരപ്രദമാണ് .. ഷെയർ ചെയ്യുക.. ഈ സമയത്ത് എല്ലാ കുടുംബങ്ങളും അറിയേണ്ട ഒരു ഇൻഫർമേഷൻ ആണിത്