ഫോൺ ഉപയോഗിക്കുന്ന ഏതൊരാളെയും അലോസരപ്പെടുത്തുന്ന ഒരു പ്രശ്നമാണ് ഫോണിന്റെ മെമ്മറി ഫുൾ ആകുക എന്നത്.ഏതെങ്കിലും സിനിമ ഡൌൺലോഡ് ചെയ്യമ്പോഴോ??ഗെയിം കളിക്കുമ്പോഴോ ഒക്കെ ഇത്തരതിൽ മെമ്മറി ഫുൾ എന്ന തരത്തിൽ നോട്ടിഫിക്കേഷൻ വരുകയാണ് എങ്കിൽ ആ സമയത്തുണ്ടാകുന്ന അലോസരം ചെറുതല്ല എന്ന് ഇത് നേരിട്ടവർക്കറിയാം.ചില സമയങ്ങളിൽ ആകട്ടെ പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാൻ കഴിയാത്ത ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.ഇതിനുള്ള പരിഹാരം ആണ് ഇവിടെ പറയുന്നത്.അത് എന്താണ് എന്ന് നോക്കാം.
കൂടുതൽ പേരും ശ്രദ്ധിക്കാതെ ഫോണിൽ മൂന്നു മണ്ടത്തരങ്ങൾ ചെയ്തു വെക്കാറുണ്ട്.പ്രാധാനമായും ഇത് കാരണം ആണ് കൂടുതൽ ആളുകളുടെ ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകുന്നതിനു പ്രധാന കാരണം.ഒരുപാട് ആപ്പ്ളിക്കേഷനുകൾ ഡോൺഡലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യും.ആവശ്യം കഴിയുമ്പോൾ ഹോം സ്‌ക്രീനിൽ നിന്നും ലോങ്ങ് പ്രസ് ചെയ്തു ഇത് അൺഇൻസ്റ്റാൾ ചെയ്യും.എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് രീതി അല്ല.ഇങ്ങനെ ചെയ്യുന്പോൾ മൊബൈൽ ഫോണലെ സ്റ്റോറേജിൽ ഈ അപ്പ്ലിക്കേഷന്റെ ഡേറ്റകൾ അവടെ തന്നെ നിലനിൽക്കുകയും ചെയ്യും.
ഇനി അതരത്തിലുള്ള പ്രശ്നങ്ങൾഒഴിവാക്കാനായി ഫോണിന്റെ സെറ്റിംങ്‌സിൽ ആപ്പ് മാനേജർ എടുക്കുക.അവിടെയായി ഫോണിലെ മുഴുവൻ ആപ്പ്ലികേഷനുകളും കാണാൻ സാധിക്കും.അവിടെ നിന്ന് അൺഇൻസ്റ്റാൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്‌ളിക്കേഷൻ എടുക്കുക.അൺഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപായി സ്റ്റോറേജ് എന്ന ഓപ്‌ഷൻ എടുക്കുക.അതിൽ ക്ലിയർ ഡാറ്റ കൊടുക്കുക.തുടർന്ന് ഫോണിന്റെ സ്‌പെയ്‌സ് കൂട്ടാനായി ചെയ്യണ്ട കാര്യങ്ങൾ എന്താണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇത്തരം ആവശ്യങ്ങളുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഇത് ഷെയർ ചെയ്തു എത്തിക്കു.