നമ്മള്‍ വലിയ വലിയ ആശുപത്രികളില്‍ പോയി വലിയ വില കൊടുത്തു വാങ്ങിക്കഴിക്കുന്ന പല മരുന്നുകളും നമുക്ക് രോഗങ്ങളില്‍ നിന്നും താല്‍ക്കാലികം ആയ ഒരു ആശ്വാസം തരും എങ്കിലും പിന്നീടു നമുക്ക് പല രോഗങ്ങളും ഉണ്ടാകുന്നതിനു ഈ മരുന്നുകള്‍ കാരണം ആയേക്കാം .അങ്ങനെ മരുന്നുകള്‍ കഴിച്ചു മറ്റു രോഗങ്ങള്‍ ഉണ്ടായ അനുഭവസ്ഥര്‍ പലരും കാണും .
ഈ സാഹചര്യത്തില്‍ ആണ് നാട്ടു മരുന്നുകളുടെ പ്രശസ്തി പണ്ട് കാലങ്ങളില്‍ നാട്ടു മരുന്നുകള്‍ ആയിരുന്നു ആളുകള്‍ രോഗരോഗങ്ങളെ ചെറുക്കുന്നതിന് ആയി ഉപയോഗിച്ചിരുന്നത് .
ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് അങ്ങനെ ഒരു നാട്ടു മരുന്ന് ആണ് ഈ നാട്ടുമരുന്നു എന്താണ് എന്നും ഇത് എങ്ങനെഒക്കെ ഉപയോഗിക്കാം എന്നും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .