ഈ 5 ചെടികൾ ഉണ്ടെങ്കിൽ വീട്ടിൽ പണം വന്നുകയറും

നമ്മുടെ നാട്ടില്‍ ഏറ്റവും സുലഭമായി കാണുന്ന ഒരു ചെടിയാണ് മണി പ്ലാന്റ്. മിക്കവീടുകളിലും മണിപ്ലാന്റുണ്ടുതാനും. ഹൃദയത്തിന്റ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി വീട്ടില്‍ പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ചെടിക്ക് മണിപ്ലാന്റ് എന്ന പേരുവന്നതു തന്നെ. വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാന്‍ സഹായിക്കുന്ന ചെടിയാണിത്. ചില വീടുകളില്‍ എപ്പോഴും നെഗറ്റീവ് എനര്‍ജി തങ്ങി നില്‍ക്കാറുണ്ട്. വീട്ടിലെ നെഗറ്റീവ് എനര്‍ജി മാറാന്‍ പൂജകള്‍ പോലും ചെയ്യുന്നവരുണ്ട്. എന്നാല്‍ വീടിന് കൂടുതല്‍ ഐശ്വര്യം വരാനും നെഗറ്റീവ് എനര്‍ജി മാറാനും സഹായിക്കുന്ന ഒന്നാണ് മണി പ്ലാന്റ്. മിക്ക വീടുകളിലും മണി പ്ലാന്റ് വളര്‍ത്താറുണ്ട്. പക്ഷേ മണി പ്ലാന്റിന്റെ ഉപയോഗം എന്താണെന്ന് ഇപ്പോഴും ചിലര്‍ക്ക് അറിയില്ല.

കൂടുതൽ അറിയാനായി വീഡിയോ കാണൂ..