ഈ 5 ലക്ഷണങ്ങളുണ്ടോ ? സൂക്ഷിക്കുക, നിങ്ങളുടെ ഹൃദയം തകരാറിലാണ്

ജീവിതശൈലിയും സാഹചര്യങ്ങളുമാണ്‌ ഇന്നുകാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന്‌ ആയുര്‍വേദം പറയുന്നു. ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഹൃദ്രോഗം മൂലമുള്ള മരണനിരക്കും ഏറെവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. നിങ്ങളുടെ ശരീരത്തിലെ 5 ലങ്കഷണങ്ങൾ നോക്കിയാൽ ഹൃദയം തകരാറിലാണോ എന്ന് വ്യക്തമായി പറയാൻ കഴിയും. ആസ്റ്റർ മെഡിസിറ്റിയിലെ സീനിയർ കാർഡിയോളജിസ്റ് ഡോ. അനിൽ സലിം പറയുന്നു.

പ്രധാനമായും കാണുന്ന 5 ലക്ഷണങ്ങൾ ഇവയാണ്. ഡോക്ടർ പറയുന്നത് വീഡിയോയിൽ കേൾക്കാം.