ഗ്രാമ്പൂവില്‍ ആന്റി-ഇന്‍ഫഌമേറ്ററി പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് മോണയിലുണ്ടാകുന്ന പഴുപ്പുകളെയെല്ലാം മാറ്റും. നിങ്ങള്‍ക്കുണ്ടാകുന്ന പല്ല് വേദ, മോണ വേദന എന്നിവയ്‌ക്കൊക്കെ മികച്ച മരുന്നാണ് ഗ്രാമ്പൂ ടീ. ഇത് ബാക്ടീരിയകളെ നശിപ്പിക്കും. മഞ്ഞ പല്ലുകളും മാറ്റി തരും.
നിങ്ങളുടെ നെഞ്ചിനും വായയ്ക്കും പ്രശ്‌നങ്ങലുണ്ടോ? ഒരു കപ്പ് ഗ്രാമ്പൂ ടീ കുടിക്കുക. ഇത് അണുക്കളെയെല്ലാം നീക്കം ചെയ്ത് ആശ്വാസം പകരും. വായയിലൂടെ ചായ കുടിക്കുമ്പോള്‍ ഇത് എല്ലാ ഭാഗത്തും വ്യാപിക്കുന്നു. ഇതുമൂലം എല്ലാ അണുബാധകളും നശിക്കും.
കൂടുതൽ അറിയാനായി വീഡിയോ കാണുക..
