എത്ര ഇരുണ്ട നിറവും വെളുക്കും ഒറ്റ യൂസിൽ 10 ലക്ഷം ആളുകൾ യൂസ് ചെയ്തു റിസൾട്ട്‌ കിട്ടിയ വൈറ്റനിംഗ് ഐഡിയ

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുഖം മാത്രമല്ല കൈയ്യും കാലും എല്ലാം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ചര്‍മസംരക്ഷണത്തില്‍ കൈയ്യും കാലും നിറം കുറവാണ് എന്നത് പലരുടേയും പരാതികളാണ്. എന്നാല്‍ മുഖം മാത്രം നിറം നല്‍കി എന്നാല്‍ ശരീരത്തിന് നിറമില്ല എന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം സൗന്ദര്യമെന്നാല്‍ നിറമല്ല, അത് ചര്‍മ്മം ക്ലീനായി ക്ലിയറായി വെക്കുക എന്നതാണ്. എങ്കിലും സൗന്ദര്യസംരക്ഷണത്തില്‍ വേണ്ടത്ര പ്രാധാന്യം പലരും ചര്‍മ്മത്തിന് നല്‍കുന്നില്ല. പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് പലപ്പോഴും കൈകാലുകളിലെ നിറ വ്യത്യാസവും ഇരുണ്ട നിറവും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്.മുഖത്തിനേക്കാള്‍ നിറം കുറവാണ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിന് വീട്ടില്‍ തന്നെ ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. കൈയ്യിന്റേയും കാലിന്റേയും നിറം വര്‍ദ്ധിപ്പിച്ച്‌ അതിന് സഹായിക്കുന്ന മാർഗ്ഗം നോക്കാം.

വീഡിയോ കാണൂ…