ഏതു കഫവും ഉരുകിയൊലിക്കുന്നത് കാണാം . ഇത് ഉപയോഗിച്ചാൽ. പ്രകൃതി ചികിൽസ. ഉസ്താദ് പറയുന്നത് കേൾക്കൂ..

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവയെല്ലാമാണ്. ചുമയോടൊപ്പം ഇനി പറയുന്ന ലക്ഷണങ്ങൾ എല്ലാം തന്നെ കണ്ടാൽ അത് അൽപം ഗുരുതരമായി എടുക്കേണ്ടതാണ്. ചുമക്കൊപ്പം കഫത്തിന്റെ നിറവ്യത്യാസം, നെഞ്ച് വേദന, ശ്വാസതടസ്സത്തോടെയുള്ള നെഞ്ച് വേദന എന്നിവയെല്ലാം അൽപം ഗുരുതരമായി എടുക്കേണ്ടതാണ്. ഇതെല്ലാം ഗുരുതരമായ രോഗലക്ഷണങ്ങൾ ആണെന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. സാധാരണ ജലദോഷത്തോടൊപ്പം കാണപ്പെടുന്ന ചുമ അത്ര വലിയ പ്രശ്നമുള്ളതല്ല. എന്നാൽ അത് വിട്ടുമാറാതെ നിൽക്കുന്നതാണെങ്കിൽ അൽപം ശ്രദ്ധ അത്യാവശ്യമാണ്.

വീഡിയോ കാണാം