തടി കുറയ്ക്കാൻ കഷ്ടപെടുന്നവരെ നമുക്കറിയാം. എന്നാൽ തടി കൂട്ടാൻ അതിലേറെ കഷ്ടപെടുന്നവരെ നമുക്കറിയാം.എന്നാൽ പലപോഴും തടി കുറയ്ക്കുന്ന അത്ര എളുപ്പമായിരിക്കില്ല തടി കൂട്ടുന്നതിന്. പ്രത്യേകിച്ച് തടി കൂട്ടാൻ ശ്രമിക്കുന്നത് ആണ്‍ പ്രജകളാണ്. എന്നാൽ അതിന് ജിമ്മിൽ പോയി മസിൽ പെരുപ്പിച്ചതു കൊണ്ട് മാത്രം കാര്യമില്ല. അതിനായി ചെയ്യേണ്ട മറ്റു പല കാര്യങ്ങളുമുണ്ട്.
പക്ഷേ അതത്ര ബാലി കേറാമലയൊന്നുമല്ല. ചില ചെറിയ കാര്യങ്ങൾ. എന്തൊക്കെയാണ് ഇത്തരത്തിൽ തടി വർദ്ധിപ്പിക്കാൻ നമ്മൾ ചെയ്യേണ്ടതെന്നു നോക്കാം. ഭക്ഷണം തന്നെ ശരണം ഭക്ഷണം നന്നായി കഴിയ്ക്കുക എന്നതാണ് ആദ്യ പടി. എന്നാൽ കഴിയ്ക്കുമ്പോൾ എല്ലാം കൂടി ഒരുമിച്ച് കഴിക്കേണ്ടതില്ല. അഞ്ചോ ആറോ തവണയായി ഭക്ഷണം കഴിയ്ക്കാം. വിശക്കുമ്പോൾ മാത്രമല്ല മൂന്ന് മണിക്കൂർ കൂടുമ്പോൾ ഭക്ഷണം കഴിച്ചാൽ മതി. ആരും തടിച്ചു പോകും.
വ്യായാമത്തിനായി സമയം കണ്ടെത്തുക എന്നും വ്യായാമം ചെയ്തില്ലെങ്കിലും ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യയാമത്തിനായി മാറ്റി വെയ്ക്കുക. വ്യായാമം തടി കുറയ്ക്കാൻ മാത്രമല്ല കൂട്ടാനുമുള്ളതാണ്.കലോറി കൂടിയ ഭക്ഷണങ്ങൾ കലോറി കൂടിയ ഭക്ഷണങ്ങൾ ഭക്ഷണത്തിലുൾപെടുത്തുക. ഉരുളക്കിഴങ്ങ് പോലരുള്ള പച്ചക്കറികൾ കൂടുതൽ കഴിയ്ക്കാൻ ശ്രമിക്കുക.
പ്രോട്ടീൻ കൂടുതൽ പ്രോട്ടീൻ കൂടുതൽ ഭക്ഷണത്തിലുൾപെടുത്തുക. മുട്ട, പാൽ, ഇറച്ചി, ചീസ് തുടങ്ങിയവ ഭക്ഷണത്തിന്റ ഭാഗമാക്കുക.കലോറി വീണ്ടും ഭക്ഷണത്തിൽ കലോറി ഉൾപെടുത്തുന്നതാണ് പ്രധാനം. എന്നാൽ കലോറി കൂടുതലുള്ള പാനീയങ്ങളും ഇത്തരത്തിൽ.