ഒന്ന് ഷെയർ ചെയ്യാമോ.. സ്വന്തമായി വീടില്ല, ക്യാൻസർഎന്ന മാരക രോഗം വായിലും തൊണ്ടയിലും.. യുവതി താമസിക്കുന്നത് തൊഴുത്തിൽ..സഹായം തേടുന്നു..

ഒന്ന് ഷെയർ ചെയ്യാമോ 🙏🙏🙏🙏

സ്വന്തമായി വീടില്ല, ക്യാൻസർഎന്ന മാരക രോഗം വായിലും തൊണ്ടയിലും കൂട്ടുകാരനായി കൂടെ ഉണ്ട് MBA കാരിയായ യുവതി ഇപ്പോൾ താമസിക്കുന്നത് 5സ്റ്റാർ നിലവാരമുള്ള പശു തൊഴുത്തിൽ !!വാടക കേട്ട് ആരും ഞെട്ടരുത് ₹1000/-രൂപാ മാസം

ഞെട്ടേണ്ട സംഭവം നമ്മുടെ കേരളത്തിൽ
തിരുവനന്തപുരത്ത് ആണ് !ശ്രീ പത്മനാഭന്റെ മണ്ണിൽ “

തിരുവനന്തപുരം “ആറ്റിങ്ങൽ സ്വദേശിയായ ഷൈനി (30)ആണ് ഒരു ഇറക്ക് വെള്ളമോ ഒരു സ്പൂൺ ആഹാരമോ കഴിക്കാൻ സാധിക്കാതെ വിഷമിക്കുന്നത്. RCC യിൽ മൂന്ന് തവണ സർജറി കഴിഞ്ഞതാണ്. സർജറിയുടെ പരിണാമഫലമായി ഇപ്പോൾ വേദന തിന്നു ജീവിക്കുകയാണ് ഈ സഹോദരി. ഇനി അതിനെല്ലാം പരിഹാരം ഒന്ന് മാത്രം 15 ലക്ഷം രൂപാ കൂടെ ഉണ്ടെങ്കിൽ അടുത്ത സർജറിയിൽ ഷൈനിയുടെ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ടാക്കാം എന്നാണ് ഡോക്ടർ പറയുന്നത്.

ഉണ്ടായിരുന്ന നാല് സെൻറ് സ്ഥലം വിറ്റും അയൽക്കാർ സഹായിച്ചും ആയിരുന്നു ഇതുവരെയുള്ള ചികിത്സ. ഇനി ചികിത്സക്ക് വിൽക്കാൻ പ്രായമായ ഒരച്ഛനും അമ്മയും മാത്രമാണ് ഷൈനിക്കുള്ളത്.

പോസ്റ്റ്‌ വായിക്കുന്ന നന്മ നിറഞ്ഞ ഓരോ മലയാളിയും ഏറ്റെടുക്കണം സ്വന്തം സഹോദരിയായി ഈ ഷൈനിയെ .

ഷൈനിയുടെ അക്കൗണ്ട്:

Account Name: SHYNI
Acc No: 852510110004760
Bank: Bank of India
Branch: Attingal
IFSC: BKID 0008525

Contact Number: 9961530446

Whatsapp: 9961530446

അഡ്രസ്സ്: ഷൈനി R B, ചരുവിള പുത്തൻവീട്, കരിമ്പയിൽ, ആറ്റിങ്ങൽ പി.ഓ, തിരുവനതപുരം ജില്ല

പോസ്റ്റ്‌തിയതി- 18/03/2020