ഒരു ദിവസം എത്ര അളവ് ചോറ് കഴിക്കാം? ഈ അറിവ് വെറുതെയാവില്ല.. ഒരു 5 മിനിറ്റ് മാറ്റി വച്ച് ഇത് കാണൂ..

നമുക്ക് ചോറ് കഴിക്കാതെ ഒരു ദിവസം ചിന്തിക്കാൻ പോലുമാകില്ല.. ചോറു കഴിക്കുന്നത് പ്രമേഹരോഗത്തെ ബാധിക്കുമോ? ഗോതമ്പുൽപന്നങ്ങൾ നല്ലതാണോ? ഭക്ഷണത്തിലെ ആശങ്കകളകറ്റാം.. നാം ഒരു ദിവസം കഴിക്കാവുന്നതിന്റെ നാലിരട്ടി കാർബോ ഹൈഡ്രേറ്റ്കൾ കഴിക്കുന്നത് കൊണ്ടാണ് പ്രമേഹം, കൊളസ്‌ട്രോൾ, കരൾ രോഗങ്ങൾ, അമിതവണ്ണം എന്നിവ നമ്മെ പിടികൂടുന്നത്..

ഒരു നേരമെങ്കിലും ഊണുകഴിച്ചില്ലെങ്കിൽ അന്നു പട്ടിണിയായിരുന്നു എന്നതാണു നമ്മുടെ മനസ്സ്. രാവിലെ കഞ്ഞി, ഉച്ചയ്ക്കും അത്താഴത്തിനും ചോറ്–അതായിരുന്നു കാൽ നൂറ്റാണ്ടു മുമ്പുവരെ–ചിലയിടങ്ങളിലും ഇപ്പോഴും നമ്മുടെ ഭക്ഷണരീതി. ഇന്നും രാത്രി ഭക്ഷണത്തിനു ചോറു കണ്ടില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ലെന്നു പറയുന്നവരുള്ള നാടാണു നമ്മുടേത്. തെങ്ങും നെല്ലും നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും കൊണ്ടു സമ്പന്നമായിരുന്നു നാട്. പച്ചക്കറികളും വിവിധതരം പഴങ്ങളും സമൃദ്ധമായിരുന്നു മരച്ചീനിയും റബറും കടന്നുവരുന്നതിനുമുമ്പുള്ള കേരളം.

ഒരു ദിവസം എത്ര അളവ് ചോറ് കഴിക്കാം… വീഡിയോ കാണൂ..