ഒരു വർഷം വരെ മല്ലി ഇല, പുതിന ഇല കേടാവില്ല ഇങ്ങനെ ചെയ്‌താൽ..

പുതിന ഇലയും മല്ലി ഇലയും നമ്മുടെ നിത്യഭക്ഷ്യവസ്തുക്കളില്‍ ഒരിനമായി മാറിക്കൊണ്ടിരിക്കുകയാണ്. കറിക്ക് രുചികൂട്ടാനാണ് നാം ഇവ ഉപയോഗിക്കുന്നത്.

ഒരു വർഷം വരെ മല്ലി ഇല, പുതിന ഇല കേടാവാതെ വെക്കാൻ ഒരു കിടിലൻ ട്രിക്. സിമ്പിൾ ആയി ചെയ്യാവുന്ന ഈ കാര്യം ഒന്ന് നിങ്ങൾ ഈ വീഡിയോ കണ്ട് ചെയ്തു നോക്കൂ. നമ്മുട വീട്ടിൽ ഉള്ള പുതിന ഇല,മല്ലിയില,കരി വേപ്പില തുടങ്ങിയത് ഒരു വര്ഷം വരെ കേടാകാതിരിക്കാനുള്ള ഒരു ട്രിക് പരിചയപ്പെടാം. കുറച്ചു മല്ലിയിലയും പുതിയനയിലയും എങ്ങനെയാണ് അങ്ങനെ സൂക്ഷിക്കുന്നതെന്ന് കണ്ടു നോക്കാം.