ഒരു സ്പൂണ്‍ എണ്ണ മതി ആയുസ്സ് മുഴുവനും വെളുത്തമുടിയെ കറുപ്പായി വച്ചിരിക്കും

പലരെയും അലട്ടുന്ന പ്രശ്നമാണ് നരച്ച മുടി .ഇത് മൂലം പലരും പരിഹാസങ്ങൾ നേരിടുന്നു.അത് കൊണ്ട് പലരും മുടിയുടെ കളർ പല തരത്തിലുള്ള ഡൈ ഉപയോഗിക്കുകയും ബ്യൂട്ടി പാർലറിൽ പോയി മുടി വേണ്ടി സ്പാ പോലുള്ള പല കാര്യങ്ങളും ചെയ്യുകയും പതിവാണ് . ഇത് വഴി വെറുതെ കുറെ പണം നഷ്ടം ആകുന്നു .എന്നാൽ അത്ര ഒന്നും കഷ്ടപ്പെടാതെ നമ്മുക്ക് മുടി കറുപ്പിക്കാൻ . അതിനായി വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഒരു അടിപൊളി കൂട്ട് ഉണ്ടാക്കാം .അത് എങ്ങനെ ഉണ്ടാക്കണം എന്നറിയാൻ വീഡിയോ കണ്ട് നോക്കൂ