ഒരൊറ്റമണിക്കൂർ കൊണ്ട് വീട്ടിലെ കൊതുകിനെയും പാറ്റയെയും പല്ലിയെയും നശിപ്പിക്കാം

മഴക്കാലങ്ങളിൽ വീടിനു പരിസരത്തും ചാലുകളിലും റബ്ബർ തോട്ടങ്ങളിലും പെറ്റു പെരുകുന്ന ഒന്ന് തന്നെയാണല്ലോ കൊതുക്. മഴക്കാലങ്ങളിൽ കൊതുകുകളെ കൊണ്ട് ഉണ്ടാകുന്ന ശല്യം ചില്ലറയല്ല. ഇതുമൂലം നിരവധി അസുഖങ്ങളും ഉണ്ടാകാറുണ്ട്. ഇത് കൂടുതലും പെറ്റു പെരുകുന്നത് റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ഓടകളിലും അവിടെ നിന്നൊഴുകുന്ന വിസർജ്യ വെള്ളത്തിൽ നിന്നുമാണ്. ഇതിനെ ഇല്ലാതാകാൻ നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും ഇതൊന്നും പൂർണ്ണമായും നശിക്കുന്നില്ല. വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കളെ ഇല്ലാതാക്കാൻ ഒരു മുഖ്യ പങ്കു തന്നെ വഹിക്കുന്നുണ്ട്. പാറ്റയെയും പല്ലിയെയും നശിപ്പിക്കാൻ കൊതുകിനെയും നശിപ്പിക്കാൻ ഇനി മറ്റൊന്നിന്റെ ആവശ്യം ഇല്ല. ഇതിനെയൊക്കെ ഇല്ലാതാക്കാൻ നമ്മൾ ഒരുപാട് മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെകിലും അതിനെയൊന്നും പൂർണമായി നശിപ്പിക്കാൻ സാധിച്ചിട്ടില്ല.

ഇതിനെ പൂർണമായും വളരെ വേഗത്തിലും കുറച്ചു സമയങ്ങൾക്കുള്ളിലും തന്നെ നമുക്ക് പൂർണമായും നശിപ്പിക്കാൻ. ആ മാർഗ്ഗം നമുക്ക് എന്തെന്ന് നോക്കാം. ഇതിനെ നശിപ്പിക്കാൻ പല തരത്തിലുള്ള വിഷം അടങ്ങിയ പല വസ്തുക്കളും പലരും ഉപയോഗിക്കുന്നുണ്ട്. ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുവുന്ന ഒരു മാർഗം നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. കൊതുകും പാറ്റയും പല്ലിയും എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്കിനി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങൾ അൺ. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഒന്നാമതായി നാരങ്ങായിൽ അൽപം ഗ്രാമ്പു ഉപയോഗിക്കുമ്പോൾ അത് പല്ലിക്കും പാറ്റക്കും കൊതുകിനും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇത് പലതരത്തിലുള്ള പല്ലികളെയും പാറ്റകളെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഇത് നമുക്ക് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.നാരങ്ങായിൽ അൽപം ഗ്രാമ്പു ഉപയോഗിക്കാം. ഇത് എങ്ങനെയെന്ന് നോക്കാം. നാരങ്ങായിൽ രണ്ടു മുറിയാക്കി അതിൽ ഗ്രാമ്പു കുത്തി വെക്കുക. ഇത് നമ്മുടെ വീടുകളിലെ മുറികളിൽ രണ്ടോ മൂന്നോ മൂലകളിൽ വെക്കാവുന്നതാണ്. ഇത് പല്ലിയെയും പാറ്റയെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മറ്റു പല ഗുണങ്ങളും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്. അടുത്തായി മറ്റൊരു മാർഗമാണ്‌ കർപ്പൂരവും വെള്ളവും ഉപയോഗിച്ച് ചെയ്യാവുന്നത്. കർപ്പൂരവും അല്പം വെള്ളവും മിക്സ് ചെയ്‌തു തളിക്കുന്നത് കൊതുക് പാറ്റ പല്ലി എന്നിവയെ തുരുത്തുന്നതിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണിത്. അതുകൊണ്ടു തന്നെ ഇത് നിങ്ങൾക്ക് പെട്ടന്ന് ഫലം നൽകുകയും ചെയ്യുന്നു. അൽപം കർപ്പൂരം കത്തിച്ചു വെച്ചാലും കൊതുകിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കൊതുകിനെ നശിപ്പിക്കാനായി വേണ്ട മറ്റൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി അൽപം നാരങ്ങാ നീരിൽ മിക്സ് ചെയ്‌തു ഇത് വീടിനു ചുറ്റും മുറിക്കുള്ളിലും തളിക്കുന്നത് പാറ്റയെയും പല്ലിയെയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നും കൊതുകിനെ ഒരു കയ്യകലത്തിൽ നിർത്തുന്നതിനു സഹായിക്കുന്നുണ്ട് വെളുത്തുള്ളി നാരങ്ങാ നീര്. പ്രാണികളെ നശിപ്പിക്കാനായി വേണ്ട മറ്റൊന്നാണ് തുളസിവെള്ളം. തുളസി വെള്ളം കൊണ്ട് കൊതുകിനെയും മറ്റു പ്രാണികളെയും നശിപ്പിക്കാൻ സഹായിക്കുന്നുണ്ട്. തുളസി വെള്ളം ഒരു ബോട്ടിലിൽ ആക്കി അത് സ്പ്രേ ചെയ്യുന്നതിലൂടെ പല വിധത്തിലാണ് ഇത്തരം പ്രതി സന്ധികളെ ഇല്ലാതാക്കാൻ സഹായിക്കുന്നത്.

പാറ്റയെയും പല്ലിയെയും കൊതുകിനെയും നശിപ്പിക്കാനായി വേണ്ട മറ്റൊന്നാണ് വേണ്ട കർപ്പൂര തുളസി എണ്ണ. ഒരു നാരങ്ങാ പൊളിച്ചു അത് രണ്ടു കഷ്ണമാക്കി അൽപം കർപ്പൂര തുളസി എണ്ണ തേക്കുക. റൂമിന്റെ ഓരോ സൈഡിലും കൊണ്ട് ചെന്ന് വെക്കുക. ഇത് പാറ്റ പല്ലി ഈച്ചാ എന്നിവക്കെലാം പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇതിനായി ആവശ്യമായി വേണ്ട മറ്റൊന്നാണ് മല്ലിപ്പൂ. മല്ലികപ്പൂവിലും ഇത്തരത്തിൽ കൊതുകിനെ നശിപ്പിക്കാനുള്ള സഹായക ഗ്രന്ഥി ഉണ്ട്. ഇത് നമുക്ക് റൂമിന്റെ എല്ലാ സൈഡിലും വെക്കാവുന്നതാണ് . ഇത് പെട്ടന്നാണ് നമുക്ക് സഹായം ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ് , ഈ പോസ്റ്റ് ഉപകാരപ്രതമെന്നു തോന്നിയാൽ ഷെയർ ചെയ്തു മറ്റുള്ളവരിലേക്ക് കൂടി എത്തിക്കൂ

Leave a Comment