ഓരോ നേരവും ഭക്ഷണം കഴിക്കാൻ എത്ര സമയം ചെലവഴിക്കണം ? ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ?

രാവിലെ തിരക്കിട്ടു ഭക്ഷണം കഴിക്കാൻ രണ്ടു മിനിറ്റ്, ഉച്ചയ്ക്ക് 8 മിനിറ്റ് കൊണ്ട് ഊണ് കഴിക്കും രാത്രി മാത്രം ഒരു പത്തു മിനിറ്റിൽ ഫുഡ് കഴിക്കും.. ഒരു ശരാശരി മലയാളി ഭക്ഷണം കഴിക്കാൻ എടുക്കുന്ന സമയം ഇത്രമാത്രമാണ്.. ഇങ്ങനെ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ? ഓരോ നേരം ഭക്ഷണം കഴിക്കാൻ എത്ര സമയം വിനിയോഗിക്കണം ? എങ്ങനെ കഴിക്കണം ? കുട്ടികൾ പോലും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.. അറിയുക.. പല പ്രധാന രോഗങ്ങളെയും തടയാൻ സാധിക്കും

For Appointments Please Call 90 6161 5959

Leave a Comment