കാസറഗോഡ് അതിർത്തി അടച്ച സംഭവം. അമിത് ഷാ പിണറായി വിജയനുമായി ചർച്ച നടത്തി.

കാസറഗോഡ് അതിർത്തി അടച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമാണ് ചർച്ച നടന്നത്.