കെട്ടി കിടക്കുന്ന മലം കളഞ്ഞു വയർ ക്ലീൻ ആക്കാൻ ആഴ്ചയിൽ ഒരു ഗ്ലാസ്. വീഡിയോ കാണാം.

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്.

ഭക്ഷണശീലങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്. ഈ ഒരു പ്രശ്നം തുറന്നു പറയാൻ എത്രപേരാണ് തയ്യാറാകുക? വയറ്റില്‍ നിന്നും വേണ്ടപോലെ ശോധനയില്ലെങ്കില്‍ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആകെ തകിടം മറിയുകയും ചെയ്യും.

കാരണങ്ങൾ വളരെ ചെറുതായി തോന്നുമെങ്കിലും പോഷകങ്ങൾ കുറഞ്ഞ ഭക്ഷണങ്ങൾ കഴിന്നുന്നതും വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുന്നതും മലബന്ധം രൂക്ഷമാകാൻ കാരണമാകും.