കേരളം അടച്ചു പൂട്ടുമ്പോൾ വാങ്ങി സൂക്ഷിക്കേണ്ട സാധനങ്ങൾ എന്തെല്ലാം ? വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
കേരളം ലോക്ക് ഡൌൺ പ്രഖ്യാപിച്ചു കഴിഞ്ഞു.. ഇന്നുവരെ മലയാളികൾ നേരിട്ടിട്ടില്ലാത്ത ഈ അടച്ചു പൂട്ടലിൽ നാം എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം ? നാം വീടുകളിൽ വാങ്ങി വയ്‌ക്കേണ്ട വസ്തുക്കൾ എന്തെല്ലാം ? വാങ്ങേണ്ടത് എങ്ങനെ ? അവ വൈറസ് വിമുക്തമായി എങ്ങനെ സൂക്ഷിക്കാം ? വീടുകളിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? കേരളത്തിലും പ്രവാസലോകത്തുമുള്ളവർ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ.. ഷെയർ ചെയ്യുക.. ഇത് എല്ലാവർക്കും ഇപ്പോൾ ആവശ്യമാണ്.. കൊറോണാ വൈറസിനെതിരെ നമുക്ക് ഒരുമിച്ചു പൊരുതാം