കേരളത്തിൽ കൊറോണ ലോക്കൽ ട്രാൻസ്മിഷൻ ഉണ്ടായിരിക്കുന്നു. .അതായത് വിദേശത്തുനിന്ന് കൊറോണയും വഹിച്ച് എത്തിയവർ നാട്ടിലുള്ളവർക്ക് അത് പകർന്നു കൊടുത്തിരിക്കുന്നു. ഇത് വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്. എല്ലാവരും ഒത്തൊരുമിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ഇനി അതിനെ നിയന്ത്രിക്കാനാകൂ… ആരോഗ്യ പ്രവർത്തകരും സർക്കാരും പറയുന്ന നിർദ്ദേശങ്ങൾ വള്ളിപുള്ളി തെറ്റാതെ പാലിക്കാൻ എല്ലാവരും നിർബന്ധിതരാണ്. അല്ലെങ്കിൽ വൻ വിപത്താണ് നമ്മെ കാത്തിരിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.. ഉടൻ ഷെയർ ചെയ്യുക.. പരമാവധി ജനങ്ങളെ ബോധവൽക്കരിക്കുക .
For Appointments Please Call 90 6161 5959