കേരള പെണ്‍കുട്ടികള്‍ രഹസ്യം ഒരു ആഴ്ച്ചയില്‍ മുടി ഭയങ്കരമായി വെട്ടിയാലും വളരും

നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. സ്വാഭാവികമായി ഇങ്ങനെ മുടിയുള്ളവര്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ അല്ലാത്തവര്‍ക്കും മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. കാരണം ദിവസേന ഏകദേശം 0.3 മുതല്‍ 0.5 മില്ലി മീറ്റര്‍ വരെ മുടിയുടെ നീളം വര്‍ദ്ധിക്കാറുണ്ട്. ഇത് മാസത്തില്‍ ഏകദേശം ഒന്നര സെന്റിമീറ്ററോളവും വര്‍ഷത്തില്‍ 15 സെന്റിമീറ്ററോളവും വരും. അത് കൊണ്ട് തന്നെ മുടിക്ക് വളരാന്‍ നമ്മള്‍ സാഹചര്യം ഒരുക്കി കൊടുത്താല്‍ മാത്രം മതി.  ഇനി പറയുന്ന കാര്യങ്ങള്‍ ചിട്ടയോടെ 30 ദിവസം ചെയ്താല്‍ മുടിയുടെ നീളവും ഉള്ളും സ്വാഭാവികമായി വര്‍ദ്ധിക്കുന്നത് കാണാം.

Leave a Comment