കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം കൂടുതൽ കുത്തുന്നു ? ഇത് എങ്ങനെ പരിഹരിക്കാം ?

ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ അതില്‍ കുറച്ച് പേരെ മാത്രം കൊതുക് കടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. എന്തുകൊണ്ടാണ് ഇങ്ങനെ ചിലരെ മാത്രം തെരഞ്ഞെപിടിച്ച് കൊതുക് കടിക്കുന്നത്? ഇക്കാര്യത്തില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചില ഉത്തരങ്ങളുണ്ട്.

കൊതുകിനെ ആകര്‍ഷിക്കുന്ന ചില ഘടകങ്ങളായിരിക്കും ഇതിന് കാരണമെന്നാണ് ശാസ്ത്രം പറയുന്നത്. ഈ ഘടകങ്ങള്‍ 50 മീറ്റര്‍ അകലെയായിരുന്നാല്‍ പോലും കൊതുകിനെ ആകര്‍ഷിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം…

Leave a Comment