കൊറോണവൈറസിനേക്കാൾ വേഗത്തിൽ പടരുന്ന കൊറോണ പേടി എങ്ങനെ മറികടക്കാം ? പ്രധാനപ്പെട്ട അറിവ്

കൊറോണ വൈറസിനേക്കാൾ വേഗത്തിലാണ് നമ്മുടെ സമൂഹത്തിൽ കൊറോണ പേടി പടരുന്നത്.. ഇത് എങ്ങനെ ഉണ്ടാകുന്നു ? ഇത് കാരണം ഉണ്ടാകുന്ന രോഗങ്ങൾ എന്തെല്ലാം ? കൊറോണ പേടി എങ്ങനെ മറികടക്കാം ? ചില ലളിതമായ മാർഗ്ഗങ്ങൾ. ഷെയർ ചെയ്യുക.. കുട്ടികൾ മുതൽ വയസ്സായവർ വരെ അനുഭവിക്കുന്ന ഒരു പ്രശ്നമാണിത്. അവർക്ക് ഉപകാരപ്പെടും