അടുത്ത രണ്ടാഴ്ച്ച വളരെ നിർണ്ണായകമാണ് എന്ന് ആരോഗ്യ വകുപ്പ് പറയുമ്പോൾ അതിന്റെ യഥാർത്ഥ കാരണം എന്ത് എന്നറിയാമോ ? എന്തുകൊണ്ട് നമ്മൾ കടുത്ത നിയന്ത്രണം പാലിക്കണം എന്നറിയാമോ ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ… ഈ വീഡിയോ കാണുന്ന എല്ലാവരും നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഇത് ഷെയർ ചെയ്യണം.. കൊറോണ വൈറസ് നമ്മുടെ സമൂഹത്തിലേക്ക് പടരുന്ന 4 സ്റ്റേജുകളും അറിഞ്ഞിരിക്കണം .. നമുക്ക് തടയണം.. നമുക്ക് ഒരുമിച്ചു കൊറോണയ്ക്ക് എതിരെയുള്ള ഈ നിർണ്ണായക യുദ്ധത്തിൽ പങ്കുചേരാം
കൊറോണവൈറസ് പടരുന്ന 4 സ്റ്റേജുകൾ. നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക..
