കൊറോണ കേരളത്തിൽ പടരുന്നു.. ദയവായി ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ

ആരോഗ്യവകുപ്പും ഡോക്ടർമാരും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും പലരുടെയും ഭാഗത്തു നിന്നുള്ള അശ്രദ്ധ കൊണ്ട് കൊറോണ വൈറസ് ബാധ കേരളത്തിൽ പടരുകയാണ്.. ഇനി ജാഗ്രത പോരാ.. പേടിക്കുക തന്നെ വേണം.. അതുകൊണ്ടു നിങ്ങൾ എല്ലാവരും ഉടൻ ചെയ്യേണ്ട കാര്യം ഇവിടെ പറയുന്നു.. ഇത് കേൾക്കുക.. എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക.. നമ്മുടെ മുന്നിൽ വളരെ കുറച്ചു സമയമേയുള്ളൂ