കൊറോണ പനിയെ ജലദോഷത്തിനും വൈറൽ പനിയ്ക്കുമിടയിൽ എങ്ങനെ സ്വയം തിരിച്ചറിയാം ?

കൊറോണ വൈറസ് ഇറ്റലിയിൽ നിന്നും വന്നവരിൽ നിന്നും അവർ അടുത്ത് ഇടപഴകിയവരിലേക്ക് പകർന്നു തുടങ്ങിയിരിക്കുന്നു..ഒരു ചെറിയ ജലദോഷം പിടിപെട്ടാൽ പോലും ഇത് കൊറോണയാണോ എന്ന് എല്ലാവർക്കും ഭയപ്പാടുണ്ടാകുന്ന അവസ്ഥയിലേക്ക് സാഹചര്യം വളർന്നിട്ടുണ്ട്.. അതിനാൽ നിങ്ങൾക്ക് ഒരു പനി പിടിപെട്ടാൽ അത് ജലദോഷപ്പനിയാണോ വൈറൽ പനിയാണോ അതോ കൊറോണയാണോ എന്ന് വേർതിരിച്ചറിയാനുള്ള ചില ലക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു.. എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി ഉടൻ ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.. ഉറപ്പ് For Appointments Please Call 90 6161 5959