ഗര്ഭവതിയായ ഒരു കൊറോണ രോഗിയ്ക്ക് പ്രസവമെടുക്കുന്നതിനിടെ കൊറോണ രോഗം ബാധിച്ച ഒരു മലയാളി നഴ്‌സ് തന്റെ നാല് കുട്ടികൾക്കും വയസ്സായ അമ്മയ്ക്കും രോഗം പകരാതെ ഒറ്റയ്ക്ക് കൊറോണ വൈറസിനെതിരെ പോരാടി അതിനെ ചെറുത്ത് തോൽപ്പിച്ച ധീരമായ അനുഭവം.. ഇത് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒരു മാതൃകയാണ്..
കരുണയുടെ, ധീരതയുടെ പ്രതീകമായ ആഷ സിസ്റ്റർ കൊറോണ വൈറസിനെ നേരിട്ട വിധം അറിയുക.. ഷെയർ ചെയ്യുക.. കൊറോണ രോഗത്തെ പേടിച്ചു ജീവിക്കുന്ന അനേകം പേർക്ക് ഈ അതിജീവന അനുഭവം ഒരു വലിയ ധൈര്യം നൽകും..ഉറപ്പ്