കൊറോണ വൈറസിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട 10 പ്രധാന പോയിന്റുകൾ

കൊറോണ നമ്മുടെ ഓരോരുത്തരുടെയും വീടിന്റെ പടിവാതിലിൽ എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ കൂടി പകരുന്ന വാർത്തകളിൽ ഏതു ശരി ഏതാണ് തെറ്റ് എന്ന സംശയം ഒരുപാടുപേർക്കുണ്ട്.. അതിനാൽ കൊറോണ വൈറസ് നെ കുറിച്ച് അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട 10 പോയിന്റുകൾ ഇവിടെ വിശദീകരിക്കുന്നു.. നിങ്ങൾ ഷെയർ ചെയ്തു നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുക..നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്ക് ഷെയർ ചെയ്യുക.. കൊറോണ വിഷയത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ ആണിത്

For Appointments Please Call 90 6161 5959