കൊറോണ വൈറസിനെ ചൈന വളരെ ഫലപ്രദമായി നിയന്ത്രിച്ചതെങ്ങനെ ?

ചൈനയിൽ ദിവസവും അഞ്ഞൂറും ആയിരവും രോഗികൾ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഒരു അവസ്ഥയിൽ നിന്നും ദിവസം പത്തിൽ താഴെ പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു മാറ്റം ചൈനയിൽ ഉണ്ടായി.. ജനുവരിയിൽ ചൈന നടപ്പാക്കിയ വളരെ കൗതുകകരവും പുതിയ ടെക്‌നോളജി പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ടുമുള്ള ഈ മാർഗ്ഗം കൊണ്ട് ചൈന ഇന്നു കൊറോണ വൈറസിനെ കമ്മ്യൂണിറ്റി സ്പ്രെഡ് ഫലപ്രദമായി തടയുന്നു.. ഈ മാർഗ്ഗം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക.. കൊറോണ വൈറസിനെയുള്ള പോരാട്ടത്തിൽ നമുക്ക് ഓരോരുത്തർക്കും ഈ അറിവ് കരുത്താകും.. ഉറപ്പ്

For Appointments Please Call 90 6161 5959