കൊറോണ (Coronavirus) മനുഷ്യരിൽ മുമ്പൊരിക്കലും പടർന്നു പിടിച്ചിട്ടില്ലാത്ത ഒരു വൈറസ് ആയതിനാൽ, അതിന് നിലവിൽ ഒരു പരിഹാരമൊന്നും കണ്ടെത്തിയിട്ടില്ല. പ്രതിരോധമാണ് ഏറ്റവും മികച്ച മാർഗ്ഗം. അതിശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടെങ്കിൽ, കൊറോണ വൈറസിനെ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ദൈനംദിന പ്രശ്നങ്ങളായ മലിനീകരണവും നേരിടാൻ കഴിയും. കൊറോണ വൈറസ്: രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചില കാര്യങ്ങൾ. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങളെ കുറിച്ച് Dr. Jaseel സംസാരിക്കുന്നു..
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ..
