കൊറോണ വൈറസ് അതിന്റെ രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ പകരും എന്നുള്ളത് കൊണ്ട് തന്നെ ഈ വൈറസ് ശരീരത്തിൽ കയറാതെ തടയുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം.. നമ്മുടെ മൂക്കും വായയും കവർ ചെയ്യാൻ ഏറ്റവും ഫലപ്രദമായ മാസ്‌ക് എങ്ങനെ തിരഞ്ഞെടുക്കാം ? ഈ മാസ്‌ക് ഉപയോഗിക്കേണ്ടത് എങ്ങനെ ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക..

Courtesy: Dr. Rajesh Kumar