കോവിഡ്19 നെതിരെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 10 മാർഗ്ഗങ്ങൾ

വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. കൊറോണ വൈറസിനെ ചെറുക്കാൻ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കണം എന്ന് എല്ലാവർക്കും അറിയാം ? പക്ഷെ എങ്ങനെ ചുരുങ്ങിയ സമയത്തിൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്ന് പലർക്കും അറിയില്ല.. കൊറോണ വൈറസിനെതിരെ ശരീരത്തെ സജ്ജമാക്കാൻ 10 മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്രദമാകുന്ന ഒരു ഇൻഫർമേഷൻ ആണിത്.

For Appointments Please Call 90 6161 5959