ഗ്യാസ് ട്രബിൾ ഇങ്ങനെയും മാറ്റം , കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട്

ഗ്യാസ് ട്രെബിബിളിന്റെ പ്രശനം ഇല്ലാത്തവർ കുറവായിരിക്കും.പ്രായഭേദമന്യേ നല്ലൊരു ശതമാനം ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നം തന്നെ ആണ് ഗ്യാസ് ട്രബിൾ.ഉദര ശുദ്ധി ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്.എന്നാൽ ഗ്യാസ് ട്രബിളിന്റെ പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം ശുദ്ധമല്ലാത്തതിനാലാണ്.അതുപോലെ തന്നെ കിഴങ്ങു വര്ഗങ്ങള്,പയറുവര്ഗങ്ങള് തുടങ്ങിയവയും പഴയകിയ ഭക്ഷണങ്ങൾ,മദ്യപാനം,പുകവലി,തുടങ്ങിയവയും ഗ്യാസ്‌ട്രബിളിന്റെ മറ്റൊരു കാരണം ആണ്.മധ്യവയസ്‌കരിലും ദഹന പ്രക്രിയ കുറഞ്ഞവരിലും ആണ് ഇത് കൂടുതലായി കണ്ടു വരുന്നത്.പുളിച്ചു തികട്ടൽ,ഓക്കാനം,വയറുവേദന,നെഞ്ചേരിച്ചിൽ,ഉദാരസ്തംഭനം,തലയ്ക്കു ഭാരം തോന്നുക ,വിശപ്പില്ലായ്മ, എന്നിവ ഗ്യാസ് ട്രബിളിന്റെ പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്.

ഗ്യാസ് ട്രബിളിന് വീട്ടിലുള്ള സുലഭമായ വസ്തുക്കൾ കൊണ്ട് തന്നെ പരിഹാരം കാണാൻ സാധിക്കും എന്നതാണ് മറ്റൊരു വസ്തുത.അത്തരത്തിലുള്ള ചില മാര്ഗങ്ങള് എന്തൊക്കെ ആണ് എന്ന് നോക്കാം.രാത്രി ഭക്ഷണത്തിനു ശേഷം വെളുത്തുള്ളി ചതച്ചിട്ട് പാൽ കുടിക്കുക,ഇത് സ്ഥിരമായുള്ള ഗ്യാസ്‌ട്രബിളിന് നല്ലൊരു പ്രതിവിധി തന്നെ ആണ്.മറ്റൊന്ന് ജീരകവും വെളുത്തുള്ളിയും 2 അല്ലി വീതം നെയ്യിൽ വറുത്തു ഭക്ഷണത്തിനു മുൻപ് കഴിക്കുക എന്നതാണ്.വെളുത്തുള്ളിയുടെ ചതച്ച നീരും,ചെറുനാരങ്ങാ നീരും സമാസമം എടുത്തു രാവിലെയും രാത്രിയും ഭക്ഷണ ശേഷം കഴിക്കുന്നതും ഗ്യാസ്ട്രബിൾ എന്ന പ്രശ്‌നത്തെ ഒഴിവാക്കാൻ സാധിക്കുന്ന ഒന്നാണ്.

അയമോദകം,പെരുംജീരകം,ജീരകം എന്നിവ ഉണക്കി പൊടിച്ചു തേനിൽ ചാലിച്ച് ഭക്ഷണതിനു മുൻപ് കഴിക്കുനന്തു ഗ്യാസ്‌ട്രബിളിന് ശമനം നൽകും.മാതളനാരങ്ങ പ്രാതലിനു മുൻപും രാത്രി ഭക്ഷണത്തിന്ന് ശേഷവും കഴിക്കുന്നത് ഗ്യാസ് ട്രബിളിനെ നിയന്ത്രിക്കും.മാതളനാരങ്ങയുടെ പുറംതോടിട്ട തിളപ്പിച്ച വെള്ളം,മാതള നാരങ്ങയുടെ നീര് ചേർത്ത വെള്ളം എന്നിവ സ്ഥിരമായി കുടിക്കുന്നത് ഗ്യാസ്‌ട്രബിളിനെ പ്രതിരോധിക്കാൻ സഹായിക്കും.ഒരു ഗ്രാം കറുകപ്പട്ടയുടെ വേര് വെള്ളത്തിലിട്ടു തിളയ്പ്പിച്ചു കുടിക്കുന്നത് ഈ പ്രശ്നത്തിന്ന് മറ്റൊരു പരിഹാരം ആണ്.

ഈ അറിവ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടരിലേക്കു ഷെയർ ചെയ്ത അവരെയും ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കൂ.തീർച്ചയായും മാറ്റം കൊണ്ട് വരാൻ സാധിക്കുന്ന ഒരു വഴി തന്നെ ആണ് ഇത് എന്ന് തന്നെ ആണ് അനുഭവസാക്ഷ്യം .താഴെ നൽകിയിരിക്കുന്ന വീഡിയോ കൂടി കണ്ടു കൂടുതൽ വ്യക്തത വരുത്താം