ഗ്യാസ് സ്റ്റൌവ് പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു.. കാരണം പാറ്റ..ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകരുത്..ഷെയർ ചെയ്യൂ..

ഈ വിഷയം മാകിസിമം നിങ്ങള്‍ മറ്റുള്ളവരിലും എത്തിക്കണം ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരാതിരിക്കാന്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്ന വീട്ടമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല ഒരു നേരത്തെ അശ്രദ്ധയും അറിവില്ലായിമ്മയും അവരുടെ ജീവിതത്തിലെ അവസാനത്തെ ദിവസമാക്കി അത് അവധി ദിവസമായതിനാല്‍ അന്ന് ഭര്‍ത്താവും ഉണ്ടായിരുന്നു വീട്ടില്‍ വെട്ടംമയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും പൊള്ളലേറ്റ് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയണം ഈ കാര്യം അറിയാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ പറഞ്ഞുകൊടുക്കണം അടുക്കളയില്‍ ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഗ്യാസ് സ്റ്റോവ്നു അടുത്തേക്ക്‌ ഒരു പാറ്റ വന്നു അത് ഭക്ഷണത്തിലും മറ്റും വരാതിരിക്കാന്‍ വീട്ടമ്മ ഉടനെ പാറ്റയ്ക്ക്‌ അടിക്കുന്ന സ്പ്രേ എടുത്തു അടിച്ചു ആ നിമിഷം സ്റ്റോവില്‍ നിന്നും തീ ആളിപ്പടര്‍ന്നു ഈ നേരം കരച്ചില്‍ കേട്ട് ഓടിവന്ന ഭര്‍ത്താവിനും സാരമായ പരിക്കുണ്ട് ഇവിടെ സംഭവിച്ചത് ആ സ്പ്രേ ഉപയോഗിച്ചാല്‍ തീ പടരും എന്നത് അറിയില്ല എന്നതാണ് ഈ കാര്യങ്ങള്‍ നമ്മുടെ വീട്ടിലെ സ്ത്രീകള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം ഇങ്ങനെയുള്ള കാര്യങ്ങള്‍ അറിയാത്ത ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടാകും ഇനിയാരും ഇങ്ങനെ അപകടത്തില്‍ പെടാതിരിക്കട്ടെ.

ഇങ്ങനെയുള്ള വിഷയങ്ങള്‍ ഇപ്പോള്‍ നമ്മള്‍ സോഷ്യല്‍ മീഡിയ വഴിയാണ് അറിയുന്നത് ചിലര്‍ക്ക് ഇത് വളരെ ചെറിയ വാര്‍ത്തയാണ് എന്നാല്‍ ഇതിന്റെ സത്യാവസ്ഥ അറിഞ്ഞാല്‍ ഒരു നിമിഷം നിങ്ങളും ചിന്തിക്കും ഇത്രയും അപകടം പിടിച്ച സാധനങ്ങള്‍ നമ്മുടെ വീട്ടില്‍ ഉപയോഗിക്കുമ്പോള്‍ ഇതിനെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം ഈ നല്ല അറിവ് നിങ്ങള്‍ ഷെയര്‍ ചെയ്‌താല്‍ രക്ഷപ്പെടുന്നതും അപകടം ഒഴിവാകുന്നതും ഒരുപാടാണ്‌ ഷെയര്‍ ചെയ്തില്ലെങ്കില്‍ ഒരുപാട് ആളുകള്‍ അറിയേണ്ട കാര്യം ഇല്ലാതാകുന്നു അതുകൊണ്ട് മാക്സിമം ഈ വിഷയം മട്ടള്ളവരുടെ ശ്രദ്ധയിലും എത്തിക്കുക.