ചൈനക്കാർ വയറുകുറയ്ക്കാനായി ചെയ്യുന്നത്. ഒറ്റ ദിവസം കൊണ്ട് നല്ലൊരു മാറ്റം കിട്ടും. ഇതിനെക്കുറിച്ച് അറിയാനായി ഈ വീഡിയോ കാണുക..

നാരുകളടങ്ങിയ ഭക്ഷണം ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, വിശപ്പു കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ വേണ്ട ഒരു അത്യാവശ്യ ഘടകം ഭക്ഷണത്തിലെ ഫൈബര്‍ ആണ്. 20-35 ഗ്രാം ഫൈബര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക. ഇത് വിശപ്പു കുറയ്ക്കും. ഒപ്പം ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായി നടക്കാന്‍ സഹായിക്കുകയും ചെയ്യും.
കൊഴുപ്പ് കുറഞ്ഞ പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ തടി കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. പാല്‍ കുടിയ്ക്കുന്നത് തടി കുറയുന്നത് ഇരട്ടി വേഗത്തിലാക്കുന്നു. പാലിലെ കാല്‍സ്യം കൊഴുപ്പുകോശങ്ങളെ ഊര്‍ജമാക്കി മാറ്റുന്നു. കൊഴുപ്പു കുറഞ്ഞ പാലും പാലുല്‍പന്നങ്ങളും ഉപയോഗിക്കണമെന്നു മാത്രം.
ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.