എല്ലാവരും വീടുകളിൽ തന്നെ കഴിയുന്ന സമയത്ത് ശരീര വണ്ണവും കുടവയറും ഒരു പ്രധാന പ്രശ്നമാണ്.. കുടവയർ ഉണ്ടാകാൻ കാരണമെന്ത് ? കുടവയർ കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
ജിമ്മിൽ പോകാതെ വയർ കുറയ്ക്കാൻ സഹായിക്കുന്ന ചില വ്യായാമങ്ങൾ പരിചപ്പെടാം. 1. ∙ നടത്തം അല്ലെങ്കിൽ ഓട്ടം വയറു കുറയ്ക്കാനുള്ള ആദ്യപടിയാണ്. കൂടുതൽ കൊഴുപ്പ് എരിച്ചു കളയാൻ ഇതിലൂടെ സാധിക്കും. 2. ∙ സൈക്ലിങ് മികച്ച വയറു കുറയ്ക്കൽ വ്യായാമമാണ്. നടത്തവും സൈക്ലിങ്ങും ഇടവിട്ടാകാം. 3. ∙ റിവേഴ്സ് ക്രഞ്ചസ് വ്യായാമങ്ങളും ചെയ്യാവുന്നതാണ്. മലർന്നു കിടന്ന ശേഷം പാദങ്ങൾ ക്രോസ് ചെയ്ത് കാലുകൾ മുട്ടുവരെ 90 ഡിഗ്രി ഇയർത്തിപ്പിടിക്കുക. ഒരു ബോളിന്റെയോ ബെഞ്ചിന്റെയോ സഹായത്തോടെയും ചെയ്യാം. ഇനി തലയും ചുമലുകളും തറയിൽ നിന്നുയർത്തുക. ഉയരുമ്പോള്‍ ശ്വാസം വിടണം. തല താഴ്ത്തുമ്പോൾ ശ്വാസം എടുക്കാം. രണ്ടുമൂന്നു തവണ വീതം 10–12 ആവർത്തനമാകാം.
ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന 6 വ്യായാമങ്ങൾ.. ഷെയർ ചെയ്യുക.. ഈ ഒരു സമയത്ത് ഒരുപാടുപേർക്ക് ഉപകാരപ്പെടും..