ഇപ്പോള്‍ ചൂട് കാലമാണ് ചൂട് കൊണ്ട് പകല്‍ സമയങ്ങളില്‍ പോലും വീടിന്റെ അകത്തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ പുറത്തും ചൂട് തന്നെ നല്ല കാറ്റ് കിട്ടുന്ന സ്ഥലങ്ങളില്‍ പോയി ഇരിക്കാമെന്ന് വെച്ചാല്‍ അതിനു കഴിയില്ല കാരണം കൊറോണ എന്ന രോഗം കാരണം ഈ മാസം പതിനാലു വരെ ലോക്ക് ഡൌണ്‍ ആണ് അതുകൊണ്ട് പുറത്തിറങ്ങാനും കഴിയില്ല. എക്സ്ട്രാ ഒരു ഫാന്‍ കൂടി വാങ്ങാം എന്ന് തീരുമാനിച്ചാലും രക്ഷയില്ല കടകളും ഇല്ല മാത്രമല്ല ഒരു ഫാന്‍ വാങ്ങിക്കാന്‍ പ്ലാന്‍ ചെയ്‌താല്‍ മിനിമം രണ്ടായിരം രൂപയെങ്കിലും കയ്യില്‍ വേണ്ടിവരും എങ്ങിനെ വന്നാലും നമുക്ക് ബുദ്ധിമുട്ട് തന്നെ ജോലി ഇല്ലാത്ത ഈ സമയത്ത് ഇതൊക്കെ നമ്മുടെ ജീവിതത്തില്‍ വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യങ്ങളാണ്.
രാത്രി പല വീടുകളിലും ഇപ്പോള്‍ ഉറങ്ങാന്‍ സാധിക്കില്ല റൂമില്‍ ഫാനുണ്ട് എങ്കിലും ഒരുപാട് നേരം ഫാന്‍ ഉപയോഗിച്ചാല്‍ റൂം നിറയെ ചൂട് കാറ്റ് നിറയും പിന്നെ നമ്മള്‍ വിയര്‍ക്കാന്‍ തുടങ്ങും. എന്നാല്‍ അഞ്ചു രൂപ ചിലവില്ലാതെ നമ്മുടെ റൂം AC റൂം പോലെയാക്കാം അതിനു ഓടും കാശ് ചിലവില്ല എന്ന് മാത്രമല്ല കറന്റ് ബില്‍ കൂടുമെന്നും പേടി വേണ്ട നമ്മുടെ വീട്ടില്‍ ടേബിള്‍ ഫാന്‍ മാത്രം മതി ഇത് ചെയ്യാന്‍. ഒരു ടേബിള്‍ ഫാനും രണ്ടു പ്ലാസ്റ്റിക് ബോട്ടിലും ഉണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും എപ്പോ വേണമെങ്കിലും ഇത് ഈസിയായി ചെയ്യാം റൂമില്‍ തണുപ്പ നിറയും പിന്നെ രാത്രി പുതച്ചു കിടന്നു ഉറങ്ങേണ്ടിവരും. നമ്മുടെ കൂട്ടത്തില്‍ ഒരുപാട് ആളുകള്‍ക്ക് ഇതിനെ കുറിച്ച് അറിയാമായിരിക്കാം എന്നിരുന്നാലും അറിയാത്ത കൂട്ടുകാര്‍ക്ക് വേണ്ടിയാണ് ഈ കാര്യങ്ങള്‍ ഇവിടെ പറയുന്നത്.
നമ്മുടെ നാട്ടില്‍ വര്ഷം കഴിയുന്തോറും ചൂട് കൂടി വരുകയാണ് ഇതൊരു വീട്ടിലും എ സി ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വന്നു തുടങ്ങി പണ്ട് കാലങ്ങളില്‍ വേനല്‍ കാലം വന്നാല്‍ പോലും ഇത്രയും ചൂട് അനുഭവിക്കേണ്ടി വന്നിട്ടില്ല ഇപ്പോള്‍ ആണെങ്കില്‍ മഴക്കാലത്തും മഴ തീരെ കുറവാണ്. ഓടിട്ട വീടുകള്‍ ആണെങ്കില്‍ നേരിയ തോതില്‍ ചൂടിനു കുറവുണ്ടാകും പക്ഷെ ഇന്ന് നിലവില്‍ നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് വാര്‍പ്പിട്ട വീടുകള്‍ തന്നെയാണ് ഓടിനെക്കള്‍ ചൂട് കൂടുതല്‍ വര്‍പ്പിട്ട വീടുകള്‍ക്ക് ആയിരിക്കും. ചൂട് കാലം വന്നാല്‍ എല്ലാവര്‍ക്കും AC വാങ്ങാന്‍ കഴിഞ്ഞെന്നു വരില്ല പ്രത്യേകിച്ച് ഈ സാഹചര്യത്തില്‍. സാധാരണക്കാര്‍ക്ക് തീര്‍ച്ചയായും ചെയ്തു നോക്കാവുന്ന വെറും അഞ്ചു മിനുട്ടുകൊണ്ട് ഉണ്ടാക്കാവുന്ന ഒരു മിനി AC എന്ന് തന്നെ വേണമെങ്കില്‍ ഇതിനെ നമുക്ക് വിശേഷിപ്പിക്കാം ഇത് ടേബിള്‍ ഫാനില്‍ ചെയ്ത അനുഭവം കൊണ്ട് പറയുകയാണ് റൂമില്‍ നമ്മള്‍ തണുപ്പ് നമുക്ക് ലഭിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട.