ലോകമെങ്ങും മരണഭീതി പടര്‍ത്തുന്ന കോവിഡ് 19 രോഗത്തിന്റെ ചികിത്സയില്‍ നിര്‍ണായകമാകുകയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മലമ്പനി മരുന്ന്…. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതിക്ക് ഇന്ത്യ അനുമതി നല്‍കിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ എത്തി.
ട്രംപ് ചോദിച്ച ഈ മരുന്നിന് കോറോണയെ പ്രതിരോധിക്കാനാവുമോ ? ഡോക്ടർ പറയുന്നത് കേൾക്കൂ..