ഒരുപാട് കഷ്ട്ടപ്പെട്ടായിരിക്കും നമ്മള്‍ ഓരോര്‍തരും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തിരിക്കുന്നത് ഒരുപാട് സമയവും പൈസയും ചില്വാക്കിയായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടിയത്. എന്നാല്‍ ലൈസന്‍സ് കയ്യില്‍ കിട്ടിയാല്‍ പിന്നെ നമ്മള്‍ ഒന്നും ശ്രദ്ധിക്കാറില്ല അതിന്‍റെ കാലാവധി കഴിയുന്നതൊന്നും നമ്മള്‍ അറിയാറില്ല കാലാവധി കഴിഞ്ഞു ഒരുപാട് നാളുകള്‍ കഴിഞ്ഞായിരിക്കും ഡേറ്റ് പോലും നമ്മള്‍ ഓര്‍ക്കുന്നത് അതിനു ശേഷം ലൈസന്‍സ് പുതുക്കാന്‍ നമ്മള്‍ നെട്ടോട്ടം ഓടുന്നു. എന്നാല്‍ ഇനിമുതല്‍ കാലാവധി കഴിഞ്ഞ ലൈസസ് ഉടനെ പുതുക്കാന്‍ സാധാരണ നിയമത്തില്‍ നിന്നും ചില ഇളവുകള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട് ഇത് ശ്രദ്ധിചില്ലെങ്കില്‍ വീണ്ടും നമ്മള്‍ ടെസ്റ്റുകള്‍ എടുക്കേണ്ടിവരും അതിനായി ആദ്യം ലൈസന്‍സ് എടുക്കാന്‍ നമ്മള്‍ ഏതൊക്കെ രീതിയില്‍ കഷ്ട്ടപ്പെട്ടോ അതുപോലെ തന്നെ വീണ്ടും ചെയ്യേണ്ടിവരും. ഇത് നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മുടെ ഡ്രൈവിംഗ് ലൈസസിനെ കാര്യമായി ബാധിക്കും ശ്രദ്ധിച്ചാല്‍ വളരെ അധികം ലാഭം ഉണ്ടാകും ഇനിമുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞാല്‍ നമുക്ക് പുതുക്കാന്‍ കഴിയില്ല. പുതിയ നിയമം അനുസരിച്ച് ഇങ്ങനെയാണ് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് മാര്‍ച്ച് അഞ്ച് വരെ പുതുക്കാന്‍ കഴിയും ഇത് ടെസ്റ്റുകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ചെയ്യാന്‍ കഴിയുന്നത്.
ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം
