തലകറക്കം എങ്ങനെ പെട്ടെന്ന് മാറ്റിയെടുക്കാം..ഈ അസുഖത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.

കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ത ലകറങ്ങുന്നതു പോലെ േതാന്നൽ. ഓഫിസിലെ കസേരയിൽ നിന്ന് കുനിഞ്ഞ് താഴെപ്പോയ പേപ്പർ എടുക്കാൻ ശ്രമിക്കുമ്പോഴും തലകറക്കം. ടിവി കാണുന്നതിനിടെ കസേരയിൽ നിന്നു എണീക്കുമ്പോൾ തലകറക്കം. പലരും നേരിടാറുണ്ട് ഈ അവസ്ഥ. ഇങ്ങനെ തലകറങ്ങുന്നതു വെർട്ടിഗോ എന്ന അസുഖം കാരണമാണ് ഈ രോഗത്തിന്റെ കാരണങ്ങളും ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ കുറിച്ച് Dr. Anitha T.V, Consultant ENT surgeon at Aster MIMS Kottakkal സംസാരിക്കുന്നു.

ഈ അസുഖത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 9656000610