തൈറോയിഡ് രോഗികൾക്ക് എങ്ങനെ വണ്ണം കുറയ്ക്കാം ? ലൈഫ് സ്റ്റൈലിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം ?

തൈറോയ്ഡ് രോഗമുള്ളവർക്ക് ക്രമേണ വണ്ണം കൂടി വരാറുണ്ട്.. അമിതമായ ക്ഷീണം മുടി പൊഴിച്ചിൽ ഗ്യാസ് ശല്യം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും അവരെ അലട്ടാറുണ്ട്.. തൈറോയ്ഡ് രോഗികൾക്ക് ഭക്ഷണരീതിയിൽ എന്തെല്ലാം മാറ്റം വരുത്തണം ? അവർക്ക് വണ്ണം എങ്ങനെ കൂടാതെ നിർത്തണം ? കാബേജും കോളിഫ്ളവറും പോലുള്ള പച്ചക്കറികൾ തൈറോയ്ഡ് രോഗികൾക്ക് കഴിക്കാമോ ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.. ഉറപ്പ് For Appointments Please Call 90 6161 5959