കുട്ടികളിലും മുതിർന്നവരിലും ഭലപ്രദമായി ദിവസങ്ങൾ കൊണ്ട് ത്വക്കിന്റെ നിറം വർധിപ്പിക്കുന്ന എണ്ണ

വെളുത്ത നിറം വേണം എന്ന് ആഗ്രഹിക്കുന്നവർ നിരവധി ആണ്.എന്നാൽ ബാഹ്യമായ കാഴ്ചകളിലല്ല സൗന്ദര്യം എന്ന് വിശ്വസിക്കുന്നവരും നിരവധി ആണ്.എന്നിരുന്നാലും നിറം വെക്കണം എന്ന് അഗ്രഹമുള്ളവർക്ക് ഒരു സന്തോഷവാർത്തയാണ് ഇവിടെ പറയുന്ന ഓയിൽ.കരിഞ്ജീരക എണ്ണ ആണ് ഇത്തരത്തിൽ നിറം വർദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നർക്കു ഒരു പരിഹാരം ആയി മുന്നിൽ വെക്കാൻ സാധിക്കുന്നത്.ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് കരിഞ്ജീരകം എന്നത് സംശയവും ഇല്ലാത്ത കാര്യം ആണ്.

കുട്ടികളെ പോലെ മുതിർന്നവർക്കും നിറം വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കരിഞ്ജീരക എണ്ണ.എന്നാൽ ഇത് കടയിൽ നിന്നും മറ്റും വാങ്ങണമെങ്കിൽ വലിയ വില നൽകേണ്ടി വരും എന്നത് മാത്രമല്ല സാധരണക്കാർക്കു ഇത് താങ്ങാൻ കഴിയണം എന്നും ഇല്ല.എന്നാൽ തേങ്ങ ഒക്കെ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഇത് തയാറാക്കാൻ സാധിക്കും.ഇതിനായി 50 ഗ്രാം കരിഞ്ജീരകം എടുക്കുക കഴുകി കുതിർക്കാൻ വെക്കുക.വെള്ളം ഒരു കപ്പു മാത്രം ഒഴിച്ച് നാല് മണിക്കൂർ കുതിർക്കാൻ വെക്കുക.

ശേഷം മൂന്ന് മുറി തേങ്ങചിരകിയത് എടുക്കുക.തേങ്ങാ അൽപ്പം കൂടുതൽ ഉണ്ടെങ്കിലും കുഴപ്പമില്ല.നാല് മണിക്കൂർ ശേഷം കുതിർന്ന കരിഞ്ജീരകം ഒരു മിക്സിയുടെ ജാറിലേകിട്ടു കൊടുക്കുക.അതിലേക്കു തേങ്ങാ കുറച്ചു കുറച്ചായി ജാറിലേക്ക് ഇട്ടു കൊടുക്കുക.മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുത്ത ശേഷം ഒരു അരിപ്പ ഉപയോഗിച്ച് നാന്നായി അരിച്ചെടുക്കുക.നാന്നായി പിഴിഞ്ഞ് പാൽ എടുക്കേണ്ടതുണ്ട്.ഇത്തരത്തിൽ എടുത്ത തേങ്ങാപ്പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കുറഞ്ഞത് 2 ദിവസമെങ്കിലും ഫ്രിഡ്ജിൽ വെക്കുക.

തുടർന്ന് കരിഞ്ജീരക എണ്ണ തയാറാക്കാനായി എന്ത് ചെയ്യണം എന്നറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം. കൂടാതെ ഇത്തരം ആവശ്യങ്ങൾ ഉള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്കെത്താൻ വേണ്ടി ഇത് ഷെയർ ചെയ്യുക.