നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം : വീഡിയോ കാണാം

നടുവേദന എല്ലാവരെയും വിഷമിപ്പിക്കുന്ന പ്രശ്നമാണ്. ഇത് മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും വരുന്നു . പലപ്പോഴും അജ്ഞതയാണ് രോഗം മൂർച്ഛിക്കാൻ കാരണം . രോഗ ലക്ഷണങ്ങൾ നേരുത്തെ തിരിച്ചറിഞ്ഞ് ഇതിനുള്ള കാരണം കണ്ടെത്തി വേണ്ട വിധത്തിലുള്ള ചികിത്സ നേടിയാൽ ഇന്നത്തെ കാലത്ത് പല പ്രശ്നങ്ങളും ഈസിയായി തരണം ചെയ്യാൻ സാധിക്കും

നടുവേദന ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന ഏറ്റവും പുതിയ ചികിത്സാ രീതിയായ Percutaneous endoscopic lumbar discectomy (PELD) യെ കുറിച്ച് Dr. Shaji K R (Sr Consultant Neurosurgeon, Aster MIMS Kottakkal) വിവരിക്കുന്നു. ഈ സർജറിയെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഇതിന്റെ ചികിത്സ രീതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ കാണുക