നാം കരുതും പോലെയല്ല സത്യത്തിൽ സ്ത്രീകൾ നെറ്റിയിൽ സിന്തൂരം ഇടുന്നതിനുള്ള കാരണം ഇതാണ്..

വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഇന്ന് കടകളിൽ വിൽക്കപ്പെടുന്നത് കെമിക്കലുകൾ അടങ്ങിയ സിന്ദൂരമാണ്.ഇന്ത്യയിലും അ​മേരിക്കയിലും വിൽക്കുന്ന സിന്ദൂരത്തിൽ അപകടകരമായ അളവിൽ ഈയത്തി​ൻ്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. പരിശുദ്ധ സിന്ദൂരം ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.സിന്ദൂരം തയ്യാറാക്കുന്ന വിധം വേണ്ട ചേരുവകൾ.ശുദ്ധമായ മഞ്ഞള്‍പൊടി 100 ​ഗ്രാം ചെറുനാരങ്ങാനീര് 5 നാരങ്ങയുടെ നീര്

തയ്യാറാക്കുന്ന വിധം.ആദ്യം നാരങ്ങാനീരിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം.പത്തുമിനിട്ടോളം ഇളക്കുക. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് ഒരു തട്ടത്തിൽ തട്ടി വെയിലത്ത് ഉണക്കാൻ വയ്ക്കുക.ഇപ്രകാരം ‌അഞ്ചോ ആറോ ദിവസം വരെ ഉണക്കുക ( ചെറുതായി കട്ട പിടിക്കാനുള്ള സാധ്യതയുണ്ട്). നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിക്കാവുന്നതാണ്. ശേഷം ഉപയോ​ഗിക്കുക.

താൻ മറ്റൊരാളുടെ ഭാര്യ ആണെന്നും അമ്മയാണ് എന്നും അതിലൂടെ സമൂഹത്തിന് മുന്നിൽ ആ സ്ത്രീക്ക് ലഭിക്കുന്ന ബഹുമാനത്തിന് വേണ്ടിയും ആണ് .ചില സ്ത്രീകൾ കാലിൽ മോതിരം ധരിക്കാറുണ്ട് അതിന്റെ പിന്നിലെ ശാസ്ത്രീയ വശം യൂട്രസ് ഹൃദയം എന്നിവയിലേക്കുള്ള നാഡികൾ ഈ വിരളുമായി ബന്ധപ്പെട്ടിട്ടുണ്ട് ലോഹം ധരിക്കുന്നത് കാരണമായി ഈ ഭാഗങ്ങളിൽ ആരോഗ്യം കൂടും
നെറ്റിയിൽ സിന്തൂരം തൊടുന്നത് ലക്ഷ്മി ദേവിയോടുള്ള ആരാധന കൊണ്ടെന്നും ഹൈന്ദവ വിശ്വാസങ്ങളിൽ ഉണ്ട് സിന്ദൂരം തൊട്ടില്ലെങ്കിൽ ഭർത്താവിന് ദോഷം എന്നുള്ള ഐതീഹ്യങ്ങളും ഹിന്ദു മതത്തിൽ ഉണ്ട് അതിന്റെ പിന്നിലെ കഥ പണ്ട് കാലങ്ങളിൽ പെണ്ണിനെ പുറത്ത് കണ്ട് ഇഷ്ട്ടപ്പെട്ടാൽ വിവാഹാലോചന നടത്തുകയും ചിലപ്പോൾ വിവാഹം കഴിഞ്ഞ സ്ത്രീകളായിരിക്കും അവർ ആ സ്ത്രീകളിൽ ആകൃഷ്ടർ ആകുന്നവർ ഭർത്താക്കൻമാരെ കൊല്ലുകയും അവരെ സ്വന്തമാക്കുകയും ചെയ്തിരുന്നു എന്നും പറയപ്പെടുന്നു .അത്തരം സംഭവങ്ങളിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ കൂടിയാണ് ഇതൊരു ആചാരമായും സുരക്ഷയുടെ ഭാഗമയൊക്കെ ഹിന്ദു സ്ത്രീകൾ തുടർന്ന് പോരുന്നത്. വിവാഹിതരായ സ്ത്രീകൾ എന്തിനു സിന്തൂരം ഉപയോഗിക്കുന്നു എന്ന് വീഡിയോ കണ്ടു മനസിലാക്കാം